Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presented

Malappuram

പ്ര​തി​ഭാ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു

മ​ഞ്ചേ​രി: പ്ല​സ്ടു, എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​ഭാ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. മ​ഞ്ചേ​രി എ​ച്ച്എം​വൈ​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ 1992 വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച "സു​കൃ​തം 2026' പ​രി​പാ​ടി​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ച​ത്. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​ബീ​ബ് ത​ലാ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീ​ര്‍ ബാ​ബു, ബാ​ബു കാ​രാ​ശേ​രി, സി. ​ശ​രീ​ഫ്, വി. ​അ​ബ്ദു​ൾ മ​ജീ​ദ്, കെ.​പി. ആ​ദി​ല്‍, കെ.​പി. ന​സീ​മ, സി.​എം. ഹ​സീ​ന, കെ.​പി. സു​ബൈ​ദ, ഫ​സീ​ല കു​രി​ക്ക​ള്‍, മു​സ്ത​ഫ ക​മാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up